India vs New Zealand: Should not get too caught up with ‘sensational’ Virat Kohli, says Ross Taylor
അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനു തുടക്കമാവുന്നത്. ജനുവരി 23നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. അതിനുശേഷമാണ് ടി20 പരമ്പര അരങ്ങേറുക.lഇന്ത്യക്കെതിരായ കടുപ്പമേറിയ പരമ്പരയ്‌ക്കൊരുങ്ങുന്ന ന്യൂസിലാന്‍ഡ് ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനും മുന്‍ നായകനുമായ റോസ് ടെയ്‌ലര്‍.